മൈസൂരു : പ്രമുഖ ഗായിക എസ്. ജാനകിയമ്മ പൊതു വേദി കളി ലെ പാട്ടു നിര്‍ത്തിയതായി പ്രഖ്യാ പിച്ചു. മൈസൂരു മാനസ ഗംഗോത്രി യിലെ ഓപ്പൺ എയർ ഓഡി റ്റോറി യത്തിൽ തിങ്ങി നിറഞ്ഞ ആയിര ങ്ങളുടെ മുന്നില്‍ നാല്‍പതോളം ഗാന ങ്ങള്‍ ആലപിച്ചു കഴിഞ്ഞ തിനു ശേഷ മാണ് സ്വത സിദ്ധമായ ചിരിയോടെ ജാനകി യമ്മ താന്‍ പാട്ടു നിര്‍ത്തി യതായി പ്രഖ്യാപിച്ചത്.
പ്രതിഭാ ധനരായ നിരവധി സംഗീത സംവിധായ കരുടെ പാട്ടു കൾ വിവിധ തലമുറ കളിലെ ഗായക ർക്ക് കൂടെ പാടി. എല്ലാ ഭാഷ കളിലെ യും പാട്ടു കാര്‍ക്കൊപ്പം വേദി പങ്കിട്ടു. സിനിമാ സംഗീതത്തില്‍ ചെയ്യാന്‍ കഴിയുന്ന തെല്ലാം ചെയ്തു എന്നൊരു തോന്നല്‍ കുറച്ചു കാല മായുണ്ട്. ഇപ്പോള്‍ പ്രായമായി. വിട വാങ്ങാന്‍ ഇതിലും നല്ലൊരു സന്ദര്‍ഭം ഇല്ലെന്ന് മനസ്സ് പറ യുന്നു. 80 വയസ്സി ലേക്കു എത്തി നിൽക്കുന്ന ഈ സമയ ത്തു തന്നെ വിട വാങ്ങുന്നതിനെ ക്കുറിച്ച് ജാനകി യമ്മ പറഞ്ഞു.
പാട്ടു നിര്‍ത്തരുത് എന്ന സംഗീത പ്രേമി കളുടെ അഭ്യര്‍ ത്ഥന ക്കു മുന്നില്‍ “സ്വരം നന്നായി രിക്കു മ്പോള്‍ പാട്ടു നിര്‍ത്തണം” എന്ന പഴഞ്ചൊല്ല് ഓർമ്മി പ്പിച്ചു കൊണ്ടാണ് സംഗീത വേദി കളോട് വിട പറയാനുള്ള തീരുമാനം ജാനകി യമ്മ പ്രഖ്യാ പിച്ചത്.
പാട്ടിന്റെയമ്മ ഇനി ഡോക്ടറമ്മ – അഭിലാഷ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: s-janaki