ഇന്ന് മുസ്ലിംകളുടെ പുണ്യ ദിനമായ ബാറാ അത്ത് രാവാണ് (ശഹബാന്‍ പതിനഞ്ച്). ഇന്ന് രാത്രി താഴെ പറയുന്ന ദിക്റുകള്‍ ചൊല്ലല്‍ സുന്നത്താണ്, പുണ്യ കര്‍മ്മമാണ്.
ബറാത്ത് രാവില്‍ ഇശാ മഗ് രിബിന്റെ ഇടയില്‍ ഒരു ദുഖാന്‍ സൂറത്തും, മൂന്ന് യാസീന്‍ സൂറത്തും ഓതണം. ഒന്ന് – ദീര്‍ഘായുസിന് വേണ്ടി, രണ്ട് - ആപത്തുകള്‍ തടയാന്‍ വേണ്ടി, മൂന്ന് – ഭക്ഷണ വിശാലതയ്ക്കും, പരാശ്രയമില്ലാതെ ജീവിക്കാനും, സ്നേഹിക്കുന്നവര്‍ക്കും, ബന്ധുക്കള്‍ക്ക് വേണ്ടിയും. യാസീന്‍ ഓതുമ്പോള്‍ അവക്ക് ഇടയില്‍ സംസാരിക്കരുത്. അതിന്നു ശേഷം ഇലാഹി “ജൂതുക്ക ദല്ലനി” എന്ന് തുടങ്ങുന്ന ദുആയും പത്ത് പ്രാവശ്യം ഓതുക. ഇത് മുജര്‍രബാത്ത് എന്ന കിതാബിലും മറ്റു അത്കാരിന്റെ കിതാബുകളിലും പറഞ്ഞിട്ടുണ്ട്.
70 പ്രാവശ്യം പറയുക
يا حيّ يا قيّوم برحمتك استغيث 100 പ്രാവശ്യം പറയുക
الهي جودك دلني عليك واحسانك اوصلني اليك وكرمك قربني لديك اشكو اليك مالا يخفى عليك واسئلك مالا يعسر عليك اذ علمك بحالي يكفي عن سئالي مفرجا عن كرب المكروبين فرج عني ما انا فيه
لا اله الا انت سبحانك اني كنت من الظالمين .
فستجبنا له ونجيناه من الغم وكذالك ننجي المؤمنين . اللهم ياذالمن ولا يمن عليه ياذالجلال والاكرام. ياذاالطول والانعام لا اله الا انت ظهر اللاجين وجار المستجيرين ومأمن الخائفين .
اللهم ان كنت كتبتني عندك في ام الكتاب شقيا أو محروما أو مطرودا أو مقترا علي في الرزق فامح اللهم بفضلك شقاوتي وحرماني وطردي واقتار رزقي واثبتني عندك في ام الكتاب سعيدا مرزوقا موفقا للخيرات فانك قلت وقولك الحق في كتابك المنزل على لسان نبيك المرسل يمحو الله ما يشاء ويثبت وعنده ام الكتاب .
الهي بالتجلي الاعظم في ليلة النصف من شهر شعبان المكرم التي يفرق فيها كل امر حكيم ويبرم ان تكشف عنا من البلاء ما نعلم وما لا نعلم وما انت به اعلم انك انت الاعز الاكرم .وصلى الله على سيدنا محمد النبي الامي وعلى اله وصحبه وسلم
10 مرة
– ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: aloor