താങ്കള്‍ ജ്യോതിഷത്തിലും, ഭാവി പ്രവചനത്തിലും വിശ്വസിക്കുന്നുവോ? ശാസ്ത്ര ബോധവും, സാമൂഹ്യ കാഴച്ചപ്പാടും നല്ല രീതിയില്‍ ഉണ്ടായിരുന്ന കേരള ജനത ഇന്നു ധനാഗമ യന്ത്രങ്ങളുടെയും, വാസ്തു ശാസ്ത്രജ്ഞന്മാരുടെയും പിന്നാലെ പായുന്ന കാഴ്ചയാണ് നാം കാണുന്നത്. കാല്‍ നൂറ്റാണ്ട് മുമ്പു വരെ നമുക്കുണ്ടായിരുന്ന ഉയര്‍ന്ന യുക്തി ബോധം ഇന്നെവിടെ?
കേരള ശാസ്ത്ര സാഹിത്യ പരിഷത് നിര്‍മ്മിച്ച “മാനവും മനുഷ്യനും” എന്ന വീഡിയോ കാണുക.
– രാജീവ് ചേലനാട്ട്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rajeeve-chelanat