കേരള ബ്ലോഗ് അക്കാദമിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 27നു കോഴിക്കോട് സഹകരണ അര്‍ബന്‍ ബാങ്കില്‍ വച്ചു നടന്ന ബ്ലോഗ് ശില്പശാല പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 14 വയസ്സുള്ള കുട്ടികള്‍ മുതല്‍ 70 വയസ്സിലേറെ പ്രായമുള്ള വൃദ്ധര്‍ വരെ, ഓട്ടോറിക്ഷാ തൊഴിലാളി മുതല്‍… കൂടുതല്‍ »







