രാത്രിയില്‍ ടെറസ്സിലിരുന്ന് ആകാശം നോക്കിയിരിക്കുവാന്‍ എന്തു രസമാണ്. നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതും വാല്‍നക്ഷത്രങ്ങള്‍ ശരം കണക്കെ പായുന്നതും പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘകണങ്ങളും… ഹാ! ഇതൊക്കെ ഞാന്‍ കാണാറുള്ള ആകാശക്കാഴ്ചകളില്‍ ചിലതാണ്. പക്ഷെ, മിനിഞ്ഞാന്ന് രാത്രി മുതല്‍ ഞാന്‍ കണ്ട വേറിട്ട കാഴ്ചകളെക്കുറിച്ചാണ്… കൂടുതല്‍ »







