July 28th, 2008
ആന മെലിഞ്ഞാല്‍ ആലയില്‍ കെട്ടുന്നൊരു ഏര്‍പ്പാട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലുണ്ട്. അങ്ങിനെ തന്നെയാണ് വേണ്ടതും. ഇവിടെ ഇപ്പോഴത്തെ സൈദ്ധാന്തിക പ്രശ്‌നം ആന മെലിഞ്ഞുവോ അതോ ചെരിയാനായി എന്നത് സിക്രട്ടറിയുടെ വെറും തോന്നലോ എന്നതാണ്.ലവലേശം മെലിഞ്ഞിട്ടില്ല മാത്രമല്ല ലേശം കൊഴുത്തിട്ടുമുണ്ട് എന്നു തന്നെയാണ്… കൂടുതല്‍ »
April 20th, 2008
അച്ഛമ്മയുടെ അച്ഛന്‍ ‘ഇന്ത്യയെ കണ്ടെത്തിയ’ ശേഷമാണ് പ്രധാനമന്ത്രിയായത്. ഇന്ത്യയെ കണ്ടെത്തുന്ന ശ്രമത്തിനിടയില്‍ ഒറീസയെ എങ്ങിനെയോ മൂപ്പര്‍ക്ക് കൈമോശം വന്നുപോയിരിക്കണം. അതു കൊണ്ടായിരിക്കണം രാഹുല്‍ ഒറീസയെ കണ്ടെത്താന്‍ പുറപ്പെട്ടതും വന്‍ വിജയം കൈവരിച്ചതും.
പെരിയ കോണ്‍ഗ്രസിലെ ചിന്നതമ്പി ഒറീസയുടെ ഒരു കഷണം കണ്ടെത്തുമ്പോഴേക്കും അര്‍ജുന്‍ സിംഗ് ഒരു വലിയ സത്യം കണ്ടെത്തി… കൂടുതല്‍ »
April 12th, 2008
“വെള്ളക്കാരി പെമ്പിള്ളാരെ കിടക്കയിലേക്കെത്തിക്കുകയാണ് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിലൊന്ന്. അവര്‍ ഗോവയിലെത്തുന്നതും അതിനുവേണ്ടിത്തന്നെയാണ്. അവരാഗ്രഹിക്കുന്നത് എന്നെപ്പോലുള്ളവര്‍ സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. യാതൊരു ബാദ്ധ്യതയും ബാക്കിവെക്കാതെ ജീവിതം ആസ്വദിക്കലാണവരുടെ ലക്ഷ്യം” ഗോവയിലെ അന്‍ജുനാ ബീച്ചിലെ ഒരു കണക്കപ്പിള്ള പയ്യന്റെവാക്കുകളാണിത്. പ്രസിദ്ധീകരിച്ചത് ടെഹല്‍ക്കയും (മാര്‍ച്ച് 29, 2008). നിത്യനും കണ്ടിട്ടുണ്ട് ഗോവയിലെ ഇത്തരം… കൂടുതല്‍ »