ദോഹ : സ്റ്റേറ്റ് ഓഫ് ഖത്തര്‍, തങ്ങളുടെ പുതിയ എംബ്ലം പുറത്തിറക്കിയതിന്റെ വീഡിയോ സാമൂഹിക മാധ്യമ ങ്ങളില്‍ വൈറല്‍ ആയി മാറി. ഖത്തര്‍ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് 2022 സെപ്റ്റംബർ 15 ന് ആയിരുന്നു പുതിയ ചിഹ്നം റിലീസ് ചെയ്തത്.
Our past plays a critical part in shaping our present. The journey of the national emblem of the State of #Qatar is a testament to preserving our heritage, while looking into our future. #QatarNationalEmblem pic.twitter.com/smRPZUkypJ
— مكتب الاتصال الحكومي (@GCOQatar) September 15, 2022
നാടിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വേറിട്ട ദൃശ്യ ആവിഷ്കാരം കൂടിയാണ് ഇത്. പുതിയ ചിഹ്നം രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെ, അതിന്റെ പൈതൃകവും പ്രതിനിധീ കരിക്കുന്നു. പഴയ കാലത്തില്‍ നിന്നും പുതിയ കാലത്തേക്കുള്ള മുന്നേറ്റം വ്യക്തമാക്കിയാണ് പുതിയ എംബ്ലം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
- Logo Credit : Qatar Government Communications Office
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: blog, social-media, ഖത്തര്‍, ബഹുമതി, സാംസ്കാരികം