Sunday, October 27th, 2013

കഥാ രചനാ മത്സരം

risala-study-circle-sahithyolsav-2013-ePathram
അബൂദാബി : കുടുംബിനി കള്‍ക്കും വിദ്യാര്‍ഥിനി കള്‍ക്കുമായി ‘മരുഭൂ സ്വപ്‌നങ്ങള്‍’ എന്ന വിഷയ ത്തില്‍ കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു.

രിസാല സ്റ്റഡി സര്‍ക്കിള്‍ അബൂദബി സോണ്‍ നവംബര്‍ 15ന് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടത്തുന്ന അഞ്ചാമത് സാഹിത്യോത്സവിന്റെ ഭാഗ മായാണ് കഥാ രചന മത്സരം നടത്തുന്നത്.

രണ്ട് പുറത്തില്‍ കവിയാത്ത രചനകള്‍ rscauh2013 at gmail dot com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കുകയോ, പേരും ഫോണ്‍ നമ്പറും എഴുതി എന്‍ട്രികള്‍ കവറിലാക്കി I I C C ഓഫീസില്‍ ഒക്ടോബര്‍ 29ന് മുമ്പ് എത്തിക്കു കയോ ചെയ്യേണ്ടതാണ്.

വിവരങ്ങള്‍ക്ക് 055 71 29 567 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “കഥാ രചനാ മത്സരം”

  1. ശാഹി says:

    രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ അഭിനന്തനം അര്‍ഹിക്കുന്നു

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • മൂടല്‍ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം
  • വാഹനാപകടം : മൂന്നു മാസത്തിനകം തിരിച്ച് എടുത്തില്ലെങ്കില്‍ വാഹനം ലേലം ചെയ്യും
  • അബുദാബി ക്വാറന്റൈന്‍ വ്യവസ്ഥകള്‍ : ബോധ വല്‍ക്കരണ വീഡിയോ ഹിറ്റ്
  • ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ
  • കൊവിഡ് ബാധിതരുമായി ഇടപഴകി യാൽ 14 ദിവസം നിർബ്ബന്ധിത ക്വാറന്റൈന്‍
  • നാട്ടിൽ നിന്നും എത്തുന്നവർക്ക് രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ബ്ബന്ധം
  • കൊവിഡ് ടെസ്റ്റ് : ഇനി മുതല്‍ പരിശോധന നിരക്ക് 250 ദിര്‍ഹം മാത്രം
  • റോഡ് സുരക്ഷാ നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ  
  • കാല്‍ നട യാത്രക്കാര്‍ സുരക്ഷക്കായി സീബ്രാ ലൈൻ ഉപയോഗിക്കണം
  • കുറഞ്ഞ നിരക്കിൽ കൊവിഡ് പരിശോധന യുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്
  • പ്രതിരോധ കുത്തി വെപ്പുകള്‍ : ദേശീയ നയം യു. എ. ഇ. ക്യാബിനറ്റ് അംഗീകരിച്ചു
  • ആർട്ടിസ്റ്റ് ഉണ്ണി ഓര്‍മ്മയായി
  • ഫത്താഹ് മുള്ളൂർക്കരക്ക് യാത്രയയപ്പ് നൽകി
  • ഹെൽത്ത്‌ കെയർ ലിങ്ക് ബസ്സ് സർവ്വീസ് നിർത്തലാക്കുന്നു
  • സാമൂഹ്യ സാംസ്കാരിക സംഘടന കൾക്ക് പ്രവർത്തനം പുനരാരംഭിക്കാം
  • നാട്ടിലേക്ക് പോകുവാന്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല
  • സ്വകാര്യ ജീവന ക്കാർക്ക് ശിശു പരിപാലന ത്തിന് രക്ഷാകർതൃ അവധി
  • സ്കൂളുകൾ വീണ്ടും തുറന്നു
  • എല്ലാ മസ്ജിദുകളും തുറക്കുന്നു
  • ഇസ്രയേൽ ബഹിഷ്കരണം യു. എ. ഇ. അസാധുവാക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine