ആഗ്ര : താജ് മഹൽ ശിവ ക്ഷേത്രമല്ല എന്ന് പുരാവസ്തു വകുപ്പിന്റെ സത്യവാങ്മൂലം. ആഗ്ര യിലെ സൗധം ഷാജ ഹാൻ പണി കഴിപ്പിച്ച താജ് മഹൽ അല്ലാ എന്നും ശിവ ക്ഷേത്ര മായ തേജോ മഹാലയ ആണന്നും രജ പുത്ര രാജാ വായ രാജാമാന്‍ സിംഗ് പണി കഴിപ്പിച്ചതാണ് എന്നും അവകാശം ഉന്നയിച്ച് ചിലര്‍ രംഗത്തു വന്നി രുന്നു.
താജ്മഹല്‍ ശിവ ക്ഷേത്ര മായി രുന്ന തിനാൽ ഹിന്ദു ക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവ കാശം ഉണ്ടെന്നും കാണിച്ച് നിലവില്‍ ആഗ്ര കോടതിയില്‍ കേസ്സുണ്ട്.
ഇതിനു മറുപടി യായി ട്ടാണ് ആര്‍ക്കി യോള ജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇപ്പോൾ കോടതി യിൽ അഫിഡ വിറ്റ് നൽകി യിരി ക്കുന്നത്.
- താജ്മഹല്‍ തകരുമോ?
- താജ് മഹല്‍ ക്ഷേത്രമായിരുന്നു : വിനയ് കത്യാര്‍
- ഇന്ത്യന്‍ സംസ്കാര ത്തിന് അപമാനം : ബി. ജെ. പി. നേതാവ്
- pma