ന്യൂദല്‍ഹി: കാസര്‍ കോട്ടെ എന്‍ഡോ സള്‍ഫാന്‍ ഇര കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കണം എന്ന് സുപ്രീം കോടതി വിധി.
നഷ്ട പരിഹാര തുക കീട നാശിനി കമ്പനി കളില്‍ നിന്ന് സര്‍ക്കാരിന് ഈടാക്കാം. ഇതിനു വേണ്ടി നിയമ നടപടി സ്വീക രി ക്കുകയും ചെയ്യാം.
മൂന്ന് മാസത്തിനകം നഷ്ട പരിഹാരത്തുക കൈമാറണം എന്നും സുപ്രീം കോടതി നിര്‍ ദ്ദേശവും ഉണ്ട്. ഡി. വൈ. എഫ്. ഐ. സമര്‍പ്പിച്ച ഹര്‍ജി യിലാണ് ഈ സുപ്രധാന ഉത്തരവ്.
- e-പത്രം പച്ച
- എന്‍ഡോസള്‍ഫാന്‍ : താരങ്ങള്‍ ഭൂമിയില്‍
- campaigns, pesticide, protest, victims
- എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
- എന്‍ഡോസള്‍ഫാന്‍ ഓസ്ട്രേലിയയില്‍ നിരോധിച്ചു
- പരിസ്ഥിതി , വിവാദം, എതിര്‍പ്പുകള്‍, പരിസ്ഥിതി, മനുഷ്യാവകാശം,
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കോടതി, ദുരന്തം, പരിസ്ഥിതി, മനുഷ്യാവകാശം, വിവാദം