ന്യൂഡൽഹി : മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ്സിൽ നിന്നും രാജി വെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം അടക്കം എല്ലാ പദവികളും രാജി വെച്ചു എന്നും ഗുലാം നബി ആസാദ് അറിയിച്ചു.
മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ അടക്കം നിരവധി പേര്‍ക്ക് പിന്നാലെയാണ് മുന്‍ കേന്ദ്ര മന്ത്രിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, വിവാദം