ബെംഗളൂരു : മുതിർന്ന മാധ്യമ പ്രവർത്ത കയും എഴു ത്തു കാരി യുമായ ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ചു.
സെപ്റ്റംബര്‍ 5 ചൊവ്വാഴ്ച രാത്രി എട്ടു മണി യോടെ യാണ് ബാംഗളൂരു വിലെ രാജ രാജേ ശ്വരി നഗറി ലുള്ള വീടിന് മുന്നില്‍ ഗൗരി വെടിയേറ്റ് കൊല്ലപ്പെടുന്നത്.
മാധ്യമ പ്രവർ ത്തകനും എഴുത്തു കാരനുമായ പി. ലങ്കേഷിന്റെ മകളാണ് ‘ഗൗരി ലങ്കേഷ് പത്രികെ’ യുടെ എഡിറ്റര്‍ ആയ ഗൗരി.
തീവ്ര ഹിന്ദു വര്‍ഗ്ഗീയ രാഷ്ട്രീയ ത്തിന് എതിരെ ശക്ത മായ നിലപാട് എടുത്ത ഗൗരി ബി. ജെ. പി., ആർ. എസ്. എസ്., സംഘ പരിവാര്‍ പ്രവർത്തകരുടെ ശത്രു നിരയി ലായി രുന്നു. കല്‍ ബുര്‍ഗി വധ ക്കേസില്‍ സംഘ പരി വാര്‍ വിമര്‍ ശന ത്തില്‍ മുന്‍ നിര യില്‍ നിന്ന ഇവർ നരേന്ദ്ര മോഡി യുടെ കടുത്ത വിമര്‍ശക കൂടി യായി രുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, ചരമം, മാധ്യമങ്ങള്‍, വിവാദം, സ്ത്രീ