May 17th, 2012
ന്യൂഡല്‍ഹി: ലോകത്തെ വികസിതരാജ്യങ്ങളെല്ലാം ആണവനിലയങ്ങള്‍ ഉപേക്ഷിക്കുമ്പോഴും ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി വേണ്ടെന്നു വയ്‌ക്കുന്നത് ഇന്ത്യക്കു ദോഷകരമാണ് എന്നും, ഇന്ത്യക്ക് ആണവോര്‍ജം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണു മന്‍മോഹന്‍സിംഗ് തന്റെ ‘ആണവപ്രേമം’ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചത്… കൂടുതല്‍ »
May 17th, 2012
മുംബൈ: നാഗ്പൂരിലെ ചിട്ണീസ് പാര്‍ക്കില്‍ പൊതുയോഗത്തിന് പങ്കെടുക്കാന്‍ എത്തിയ അണ്ണാ ഹസാരെയുടെ വാഹനത്തിന് നേരെ കല്ലേറ്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ഹസാരെ സുരക്ഷിതനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആരാണ് ആക്രമണം നടത്തിയതെന്ന്… കൂടുതല്‍ »
May 16th, 2012
ദില്ലി: ബോളിവുഡ് നടി രേഖ രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്‌തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മുന്‍പാകെയാണ് രേഖ സത്യപ്രതിജ്ഞ ചെയ്‌തത്. എണ്‍പതുകളില്‍ ഹിന്ദി ചലച്ചിത്ര ലോകത്തെ പ്രമുഖ നായികാ നടിയായിരുന്നു രേഖ. രേഖയ്ക്ക് ഇപ്പോള്‍… കൂടുതല്‍ »
May 15th, 2012

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കുടുങ്ങി കഴിഞ്ഞ 15 മാസമായി ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് സി. ബി. ഐ. പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. 20… കൂടുതല്‍ »
May 15th, 2012
ഹൈദരാബാദ്: നടനും രാജ്യസഭാംഗവുമായ ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുടെ ചെന്നൈയിലെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 35 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.റിയല്‍ എസ്റ്റേറ്റ് വ്യവസായി ശിവപ്രസാദിന്‍റെ മകനാണു സുസ്മിതയുടെ ഭര്‍ത്താവ് വിഷ്ണു പ്രസാദ്. വെള്ളി… കൂടുതല്‍ »
Comments Off