കൊച്ചി : പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധി കൃത പരസ്യ ബോർഡു കള്‍, ബാനറു കള്‍, ഫ്ലെക്സു കള്‍, ഹോർ ഡിംഗുകള്‍, കൊടി കള്‍ എന്നിവ പത്തു ദിവസ ത്തിനകം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപന സെക്ര ട്ടറി മാർക്കു ഹൈക്കോടതി അന്ത്യ ശാസനം നൽകി.
അനധികൃത ബോർഡുകൾ പത്തു ദിവസത്തിനു ശേഷ വും നീക്കിയിട്ടില്ല എങ്കിൽ തദ്ദേശ സ്ഥാപന സെക്ര ട്ടറി – ഫീൽഡ് സ്റ്റാഫു മാർക്ക് വ്യക്തി പരമായ ഉത്തരവാദി ത്വം ഉണ്ടാകും എന്നും പിഴയും പരസ്യ നിരക്കും നൽ കാൻ ബാധ്യത ഉണ്ടാകും എന്നും കോടതി വ്യക്ത മാക്കി.
പത്തു ദിവസ ത്തിനു ശേഷം ജില്ലാ കലക്ടർ പരി ശോധന നടത്തി ഇവ കണ്ടെത്തി യാൽ തദ്ദേശ സ്ഥാപന സെക്ര ട്ടറി – ഫീൽഡ് സ്റ്റാഫു മാരെ ഉത്തര വാദി കളാക്കി നടപടി കള്‍ ആരംഭിക്കണം എന്നും കോടതി നിർദ്ദേശിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള ഹൈക്കോടതി, കോടതി, വിവാദം, സാമൂഹികം, സാമൂഹ്യക്ഷേമം