Wednesday, May 19th, 2021

മന്ത്രിസഭാ സത്യപ്രതിജ്ഞ മേയ് 20 ന്

pinarayi-vijayan-epathram
തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വ ത്തിലുള്ള രണ്ടാം മന്ത്രിസഭ മേയ് 20 വ്യാഴാഴ്ച വൈകുന്നേരം 3:30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും എന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചടങ്ങി ലേക്ക് ക്ഷണിക്കപ്പെട്ട അതിഥി കൾക്ക് മാത്രം പ്രവേശനം അനുവദിക്കും.

ഇവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആർ. ടി. പി. സി. ആർ /ട്രൂനാറ്റ്/ ആർ. ടി. ലാമ്പ് നെഗറ്റീവ് റിസൾട്ട് അല്ലെങ്കില്‍ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നു കരുതണം.

അന്നേ ദിവസം ഉച്ച തിരിഞ്ഞ് 2.45 ന് മുമ്പ് സ്റ്റേഡിയ ത്തിൽ എത്തണം. പങ്കെടുക്കുന്നവർ ചടങ്ങിൽ ഉടനീളം ഇരട്ട മാസ്‌ക് ധരിക്കുകയും കൊവിഡ് പ്രോട്ടോക്കോൾ കർശ്ശനമായി പാലിക്കുകയും ചെയ്യണം. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ടെസ്റ്റിനുള്ള സൗകര്യം എം. എൽ. എ. ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന് മന്ദിര ത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടറിയേറ്റ് അനക്‌സ് ഒന്ന്, പ്രസ് ക്ലബ്ബ് എന്നിവക്ക് എതിർ വശമുള്ള ഗേറ്റുകൾ വഴിയാണ് സ്റ്റേഡിയത്തി ലേക്ക് പ്രവേശനം. ക്ഷണക്കത്തില്‍ ഗേറ്റ് പാസ്സും കാർ പാസ്സും ഉള്ളടക്കം ചെയ്തിട്ടുണ്ട് എന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

(പി. എൻ. എക്സ്. 1580/2021).

* പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • പ്രതികളെ തിരിച്ചറിയാന്‍ വിരല്‍ അടയാളം : കേരള പൊലീസ്‌ ഒന്നാം സ്ഥാനത്ത്
 • ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.
 • ചാവക്കാട് ഹാർബർ വരുന്നു
 • വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം
 • വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും : മുഖ്യമന്ത്രി
 • പോലീസ് മാന്യമായി പെരുമാറണം : ഡി. ജി. പി. യുടെ കര്‍ശ്ശന നിര്‍ദ്ദേശം
 • രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു
 • വീണ്ടും നിപ്പാ വൈറസ് ബാധയില്‍ മരണം : ജാഗ്രതാ നിര്‍ദ്ദേശം
 • സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം
 • രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി
 • ഡ്രൈവ് ത്രൂ വാക്‌സിനേഷന് തുടക്കം കുറിച്ചു
 • സിംഗിൾ പേരന്‍റ് : രജിസ്ട്രേഷന് പിതാവിന്റെ പേര് വേണ്ട എന്നു ഹൈക്കോടതി
 • നാളികേര വികസന ബോർഡില്‍ സുരേഷ് ഗോപിക്ക് അംഗത്വം
 • പ്രകൃതി സംരക്ഷണ ദിനാചരണം : ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു
 • കൃഷി വകുപ്പ് പച്ചത്തേങ്ങ സംഭരിക്കുന്നു
 • വിദ്യാര്‍ത്ഥികള്‍ക്ക് ഇനി റേഡിയോ കേരളയി ലൂടെ കേട്ട് കേട്ട് പഠിക്കാം
 • ബക്രീദ് : മൂന്നു ദിവസം ലോക്ക് ഡൗണില്‍ ഇളവ്- രാത്രി 8 മണി വരെ കടകള്‍ തുറക്കാം
 • വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഹൈക്കോടതി
 • അഞ്ചു പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
 • എസ്. എസ്. എൽ. സി. 99.47 ശതമാനം വിജയം • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine