ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലി ഖാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയിലെ മകളാണ് സാറ. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന “കേദാര്‍നാഥ് ” എന്ന ചിത്രത്തിലൂടെയാണ് സാറ വെള്ളിത്തിരയിലെത്തുന്നത്. സുശാന്ത് സിങ്ങ് രാജ്പുത് ആണ് ചിത്രത്തിലെ നായകന്‍.
കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സാറ സിനിമാലോകത്തെത്തുന്നത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, saif-ali-khan, sara ali khan