തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍ മാനായി സംവിധായകന്‍ രാജീവ്‌നാഥിനെ നിയമിച്ചു.
സംവിധായകന്‍ ജോഷി മാത്യു വൈസ് ചെയര്‍മാനായും സൂര്യ കൃഷ്ണ മൂര്‍ത്തി, നടന്‍ ജി. കെ. പിള്ള, ചലച്ചിത്ര നിര്‍മാതാവ് പി. വി. ഗംഗാധരന്‍, ആര്യാടന്‍ ഷൗക്കത്ത്, സുരേഷ്, സിബി മലയില്‍, എം. ചന്ദ്ര പ്രകാശ്, ജി. എസ്. വിജയന്‍, രാമചന്ദ്ര ബാബു, എം. രഞ്ജിത്ത്, പ്രേം പ്രകാശ്, ശ്രീകുമാര വര്‍മ, മണിയന്‍ പിള്ള രാജു, ഗിരിജാ സേതുനാഥ്, സരസ്വതി നാഗരാജന്‍ എന്നിവര്‍ അടങ്ങുന്ന 15 അംഗ ജനറല്‍ കൗണ്‍സില്‍ പുനഃസംഘ ടിപ്പിച്ചു
രാജീവ് നാഥ്, ജോഷി മാത്യു എന്നിവര്‍ക്ക് പുറമെ ആര്യാടന്‍ ഷൗക്കത്ത്, രാമചന്ദ്ര ബാബു എന്നിവരെ അക്കാദമി യുടെ നിര്‍വാഹക സമിതി അംഗ ങ്ങളായും നിയമിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: director, filmmakers