ചെന്നൈ : മലയാള സിനിമയില്‍ ബാല നടിയായി ശ്രദ്ധേയ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മഞ്ജിമ മോഹന്‍ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. വിനീത് ശ്രീനി വാസന്റെ തിരക്കഥ യില്‍ പുതുമുഖ സംവിധായ കനായ പ്രജിത് കാരണവര്‍ ഒരുക്കുന്ന ചിത്ര ത്തിലാണ് നിവിന്‍ പോളി യുടെ നായികയായി മഞ്ജിമ മോഹന്‍ അഭിനയി ക്കുന്നത്.

അന്നും - ഇന്നും : മഞ്ജിമ മോഹന്‍
മധുര നൊമ്പരക്കാറ്റ്, പ്രിയം തുടങ്ങിയ സിനിമ കളില്‍ ബാല താരമായി മികച്ച പ്രകടനം കാഴ്ച വെച്ച മഞ്ജിമ, പഠനം പൂര്‍ത്തി യാക്കുന്ന തിനായി സിനിമാ രംഗം വിടുക യായി രുന്നു. ‘മധുര നൊമ്പരക്കാറ്റ്’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് ബാല നടിക്കുളള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
പ്രമുഖ സിനിമാട്ടോഗ്രാഫറായ വിപിന്‍ മോഹന്‍ – ഗിരിജ ദമ്പതി കളുടെ മകളാണ് മഞ്ജിമ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, filmmakers