ഡേര്‍ട്ടി പിക്ചറിന് പാക്കിസ്ഥാനില്‍ നിരോധനം

December 2nd, 2011

dirty-picture-vidya-balan-epathram

ലാഹോര്‍ : പ്രേക്ഷകരെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ പറയുന്നു എന്നാരോപിച്ച് ദ ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ്‌ ചിത്രം പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചു. എണ്‍പതുകളിലെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലന്‍ ലുദിരിയ സംവിധാനം ചെയ്ത ചിത്രത്തില്‍ വിദ്യാ ബാലനാണ് സില്‍ക് സ്മിതയുടെ വേഷം ചെയ്യുന്നത്. നസറുദീന്‍ ഷാ, ഇംമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിദ്യാ ബാലനോടൊപ്പം എര്‍ത്ത്‌ അവര്‍

March 26th, 2011

vidya-balan-earth-hour-plus-epathram

മുംബൈ : ബോളിവുഡ്‌ നടി വിദ്യാ ബാലന്‍ ഇന്ത്യയിലെ എര്‍ത്ത്‌ അവര്‍ ആചരണത്തിന് പിന്തുണയുമായി എത്തി. ഇന്ത്യയിലെ എര്‍ത്ത്‌ അവര്‍ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന വേള്‍ഡ്‌ വൈഡ്‌ ഫണ്ട് ഫോര്‍ നേച്ചര്‍ ഇന്ത്യ (WWF-India World Wide Fund for Nature – India) മുംബയില്‍ സംഘടിപ്പിച്ച പത്ര സമ്മേളനത്തില്‍ എര്‍ത്ത്‌ ഹവര്‍ ലോഗോയില്‍ വിദ്യയുടെ വക ഒരു അധിക ചിഹ്നം (+) നല്‍കി.

vidya-balan-earth-hour-epathram

എര്‍ത്ത്‌ അവര്‍ ആചരിക്കുന്ന 60 മിനിട്ടുകള്‍ക്ക് ശേഷവും ഈ പ്രതിബദ്ധത ജീവിതത്തില്‍ തുടരാനായി ദിവസേന പരിസ്ഥിതിയെ സഹായിക്കുന്ന ഒരു കാര്യമെങ്കിലും ചെയ്യുക എന്ന സന്ദേശമാണ് ധനാത്മകതയുടെ ഈ + ചിഹ്നം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വിദ്യ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« എലിസബത്ത് ടെയ്‌ലര്‍ അന്തരിച്ചു
ലീലയില്‍ നിന്നും ലാല്‍ പുറത്ത്‌, പകരം ശങ്കര്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine