കൊച്ചി : നടന്‍ ശ്രീജിത്ത് വിജയ് വിവാഹിത നായി. വധു കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപി നാഥ്. കൊച്ചി യില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
ഫാസില്‍ സംവി ധാനം ചെയ്ത ചിത്രം ‘ലിവിംഗ് ടുഗെദര്‍’ എന്ന സിനിമ യിലൂടെ യാണ് ശ്രീജിത്ത് സിനിമ യില്‍ എത്തു ന്നത്. പിന്നീട് ടി. കെ. രാജീവ് കുമാര്‍ സംവിധനം ചെയ്ത ‘രതി നിര്‍വ്വേദം‘ എന്ന ചിത്ര ത്തില്‍ പപ്പു എന്ന കഥാ പാത്ര ത്തെ അവതരി പ്പിച്ച തിലൂടെ ഏറെ ശ്രദ്ധേ യനായ നടനാണ് ശ്രീജിത്.
Photo Courtesy : T O I