ചെന്നൈ: കൂടംകുളം ആണവ നിലയത്തിന്റെ പദ്ധതിക്കുള്ള സഹകരണ നടപടികളുമായി മുന്നോട്ട് പോകുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചും തങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന് വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതുകൊണ്ടും സമരസമിതിയായ പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പി. എം. എ. എന്‍. ഇ)യുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതല്‍ ആരംഭിക്കും. കഴിഞ്ഞ 22ന് . എം. എ .എന്‍. ഇ നേതാവ് എം. പുഷ്പരായന്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. സമരത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുക്കും
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പ്രതിഷേധം, വിവാദം