സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ആയിരുന്ന മുലായം സിംഗ് യാദവ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹ ത്തിന്റെ മകനും സമാജ് വാദി പാര്‍ട്ടി പ്രസിഡണ്ടും കൂടിയായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്. നിലവില്‍ യു. പി. യിലെ മെയിന്‍ പുരിയില്‍ നിന്നുള്ള ലോക് സഭാ അംഗം കൂടിയാണ് മുലായം സിംഗ് യാദവ്.
- ഉത്തര്‍ പ്രദേശിലെ തവളക്കല്ല്യാണം
- ബാബരി മസ്ജിദ് : എല്ലാവരേയും വെറുതെ വിട്ടു
- തർക്ക രഹിതഭൂമി ഉടമകൾക്ക് നൽകണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം