മണിപ്പൂർ മുഖ്യമന്ത്രി യായി ബി​രേ​ൻ സിംഗ് സ​ത്യ ​പ്ര​തി​ജ്​​ഞ ചെയ്​തു

March 15th, 2017

n-biren-singh-first-bjp-cm-of-manipur-ePathram
ഇംഫാൽ : ബി. ജെ.പി. നേതാവ് എൻ. ബിരേൻ സിംഗ് മണിപ്പൂർ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബി. ജെ. പി. നിയമ സഭാ കക്ഷി നേതാ വായി തെരഞ്ഞെ ടുത്ത ബിരേൻ സിംഗിനെ സര്‍ക്കാര്‍ രൂപീ കരി ക്കുവാ നായി മണി പ്പൂർ ഗവര്‍ണ്ണര്‍ നജ്മ ഹെപ്തുള്ള ക്ഷണി ക്കുക യായി രുന്നു.

മന്ത്രിസഭയിൽ എത്ര അംഗങ്ങള്‍ ഉണ്ടാവു മെന്നത് ഇതു വരെ വ്യക്ത മായിട്ടില്ല. എന്നാല്‍ സഖ്യ കക്ഷി കളെ മന്ത്രി സഭ യില്‍ എടുക്കും എന്നറി യുന്നു. എൻ. ഡി. എ. യിലെ സഖ്യ കക്ഷി യായ നാഗ പീപ്പിൾസ് ഫ്രണ്ടി ന്റെ (എൻ. പി. എഫ്.) നാല്എം. എൽ. എ. മാര്‍ ബി. ജെ. പി. ക്ക് പിന്തുണ പ്രഖ്യാപിച്ചു.

60 അംഗ നിയമ സഭ യില്‍ 32 എം. എല്‍. എ. മാരുടെ പിന്തുണ യാണ് ബി. ജെ. പി. അവകാശ പ്പെടുന്നത്. 28 സീറ്റു കള്‍ നേടി കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും പ്രാദേശിക പാര്‍ട്ടി കളു ടെ പിന്തുണ യോടെ ബി. ജെ. പി. അധികാര ത്തില്‍ എത്തുക യായി രുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു

March 14th, 2017

manohar-parrikar-ePathram.jpg
പനാജി : മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എട്ട് മന്ത്രി മാരും പരീക്കറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

കേന്ദ്ര പ്രതി രോധ മന്ത്രി സ്ഥാനം രാജി വെച്ച ശേഷ മാണ് പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഈ മാസം 16 ന് പരീക്കർ സർക്കാർ സഭയിൽ ഭൂരി പക്ഷം തെളി യിക്കണം. നാലാം തവണയാണ് പരീക്കർ മുഖ്യ മന്ത്രി യാകുന്നത്. രാജ്ഭവ നിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങു കളിൽ മുൻ മുഖ്യ മന്ത്രി ലക്ഷ്മി കാന്ത് പർസേകർ അടക്കമുള്ള പ്രമുഖർ സംബന്ധിച്ചു.

40 അംഗ നിയമ സഭ യില്‍ 22 അംഗ ങ്ങളുടെ പിന്തുണ യാണ് ബി. ജെ. പി. ക്കുള്ളത്. ബി. ജെ. പി. യുടെ 13 അംഗ ങ്ങള്‍ക്ക് പുറമെ, മഹാ രാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവയുടെ മൂന്നംഗങ്ങള്‍ വീതവും എന്‍. സി. പി. യുടെ ഒരംഗ ത്തിന്റെയും രണ്ട് സ്വതന്ത്ര രുടെയും പിന്തുണ യാണ് ബി. ജെ. പി. ക്ക് ലഭി ച്ചിട്ടുള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലപ്പുറം ലോക്‌ സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപ തെരഞ്ഞെടുപ്പ് – 17ന് വോട്ടെണ്ണൽ

March 9th, 2017

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : മലപ്പുറം ലോക്‌ സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പ്, 2017 ഏപ്രില്‍ 12 ന് നടത്തുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. മുൻ കേന്ദ്ര മന്ത്രി ഇ. അഹ മ്മദിന്‍റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തെര ഞ്ഞെ ടുപ്പു നടത്തു ന്നത്.

ഇതു സംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16 ന് കേന്ദ്ര തെര ഞ്ഞെ ടുപ്പ് കമീഷൻ പുറപ്പെടുവിക്കും.

മാർച്ച് 23 വരെ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. മാർച്ച് 24 ന് സൂക്ഷ്മ പരിശോധന നടത്തും. പത്രിക പിൻ വലി ക്കുവാ നുള്ള അവസാന തീയ്യതി മാർ ച്ച് 27. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും.

മലപ്പുറം ലോക്‌ സഭാ മണ്ഡല ത്തോ ടൊപ്പം ജമ്മു -കശ്മീരിലെ ശ്രീ നഗര്‍, അനന്ത്നാഗ് എന്നീ മണ്ഡല ങ്ങളിലെ ഉപ തെരഞ്ഞെ ടുപ്പും വിവിധ സംസ്ഥാ നങ്ങളിലെ 12 നിയമ സഭാ മണ്ഡല ങ്ങളി ലേക്കും ഉപ തെരഞ്ഞെടുപ്പ് നടക്കു ന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍. എസ്. എസ്. നേതാവ്

March 2nd, 2017

pinarayi-vijayan-ePathram
ഉജ്ജയിനി : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്ന വർക്ക് ഒരു കോടി രൂപ പാരി തോഷി കം നൽകും എന്ന് മദ്ധ്യ പ്രദേശി ലെ ആർ.എസ്.എസ്. നേതാവ് ചന്ദ്രാ വത്ത്. ഇതിനായി തന്റെ സ്വത്തു പോലും വിൽ ക്കു വാനും തയ്യാറാണ് എന്നും ചന്ദ്രാ വത്ത് പറഞ്ഞു.

കേരളത്തിലെ ആർ. എസ്. എസ്. പ്രവർത്ത കർ കൊല്ല പ്പെടു ന്നതിൽ പ്രതി ഷേധിച്ചാണ് മുഖ്യ മന്ത്രിയുടെ തലക്ക് ഇനാം പ്രഖ്യാ പിച്ചത്. ഉജ്ജയിനിയിൽ സംഘടി പ്പിച്ച പരി പാടി യിൽ എം. പി. ചിന്താ മണി മാളവ്യ, എം. എൽ. എ. മോഹൻ യാദവ് എന്നിവരുടെ സാന്നിദ്ധ്യ ത്തില്‍ ആയിരുന്നു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. കെ. കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

February 27th, 2017

pakistan-flag-epathram
ചെന്നൈ : ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി യായി പി. കെ. കുഞ്ഞാലി ക്കുട്ടിയെ തെരഞ്ഞെ ടുത്തു. ദേശീയ പ്രസിഡണ്ട് :പ്രൊഫ. ഖാദര്‍ മൊയ്തീൻ, ട്രഷറർ : പി. വി. അബ്ദുൽ വഹാബ്, ഓര്‍ഗ നൈസിംഗ് സെക്രട്ടറി : ഇ. ടി. മുഹമ്മദ് ബഷീർ, വൈസ് പ്രസിഡൻറുമാർ : അഡ്വ. ഇഖ്ബാല്‍, ദസ്തഗീര്‍ ആഗ, സെക്രട്ടറി മാരായി എം. പി. അബ്ദു സമദ് സമദാനി, ഖുറം അനീസ് , ഷഹന്‍ ഷാ ജഹാംഗീര്‍, നഈം അക്തര്‍, സിറാജ് ഇബ്രാഹീം സേട്ട് എന്നിവ രെയും തെര ഞ്ഞെ ടു ത്തു. കൗസര്‍ ഹയാത് ഖാന്‍, ബാസിത്, ഷമീം, ഷറഫുദ്ദീന്‍, ഡോ. മതീന്‍ എന്നിവ രാണ് ജോയിൻറ് സെക്ര ട്ടറി മാര്‍.

പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,

ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗ മാണ് പുതിയ ഭാര വാഹി കളെ തെര ഞ്ഞെടു ത്തത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഖ്യ മന്ത്രി പിണറായി വിജയൻ കർണ്ണാടകയിൽ
Next »Next Page » ഇസ്ലാമിക് ബാങ്ക് : സര്‍ക്കാര്‍ നിലപാട് വെളി പ്പെടുത്തുവാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക് »



  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine