ന്യൂഡൽഹി : ചരക്കു സേവന നികുതി യും (ജി.എസ്.ടി.) ഇന്ധന വില വർദ്ധനവും ഗതാഗത മേഖല യില്‍ ഉണ്ടാ ക്കിയ പ്രശ്‌ന ങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യ പ്പെട്ട് ഓൾ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ ഗ്രസ്സ് (എ. ഐ. എം. ടി. സി.) ഒക്ടോബര്‍ 9, 10 തിയ്യതി കളില്‍ അഖി ലേന്ത്യാ തല ത്തില്‍ മോട്ടോര്‍ വാഹന പണി മുടക്കിന്ന് ആഹ്വാനം ചെയ്തു.
എ. ഐ. എം. ടി. സി. ക്കു കീഴിൽ 93 ലക്ഷം ട്രക്കു കളും 50 ലക്ഷം ബസ്സുകളും ഉണ്ടെന്ന് സംഘടനാ നേതാ ക്കള്‍ അവ കാശ പ്പെട്ടു. ഓൾ ഇന്ത്യാ ട്രാന്‍ സ്പോര്‍ ട്ടേഴ്സ് വെല്‍ ഫെയർ അസോസ്സിയേഷനും സമരത്തെ പിന്തു ണക്കു ന്നുണ്ട്.