ന്യൂഡൽഹി : കേന്ദ്ര ഭരണ പ്രദേശ ങ്ങളായ ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍ കൊള്ളിച്ച് പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കി. ഇതോടെ ഇന്ത്യ യുടെ ഭൂപട ത്തിൽ കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ 9 എണ്ണ മായി വര്‍ദ്ധി ക്കുകയും സംസ്ഥാന ങ്ങളുടെ എണ്ണം 28 ആയി കുറയുകയും ചെയ്തു.
Maps of newly formed Union Territories of #JammuKashmir and #Ladakh, with the map of India. @PIBSrinagar@airnewsalerts@DDNewsLive@diprjk
Press Release 👇https://t.co/tEBd4B7c0h pic.twitter.com/lGAeFwvFfb
— Spokesperson, Ministry of Home Affairs (@PIBHomeAffairs) November 2, 2019
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടന യുടെ അനുച്ഛേദം 370 കേന്ദ്ര സർ ക്കാർ റദ്ദാ ക്കു കയും ജമ്മു കശ്മീർ സംസ്ഥാനം രണ്ടായി വിഭജി ക്കു കയും ചെയ്തത് ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ആയിരുന്നു.
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന്റെ ഭൂപട ത്തിൽ ഗിൽജിത്, ഗിൽജിത് വസാ റത്ത്, ചിലാസ്, ഗോത്ര മേഖല, ലേ, ലഡാക് എന്നീ ജില്ല കളും ജമ്മു കശ്മീ രില്‍ കഠ്‍വ, സാംബ, ഉധം പൂര്‍, ദോഡ, കിഷ്ത്‍വാര്‍, രജൗരി, പൂഞ്ച്, റിയാസി, ശ്രീ നഗർ, കുൽഗാം, റംബാൻ, ഷോപ്പിയാൻ, അനന്ത്നാഗ്, ബുട്ഗാം, പുൽ വാമ, ഗണ്ടർ ബൽ, ബന്ദി പോറ, ബാരാ മുല്ല, കുപ്പു വാര, മുസഫറാ ബാദ്, മുർപൂർ എന്നീ ജില്ല കളും ഉള്‍പ്പെടുന്നു.
New Map showing the Union Territories of #Jammu & #Kashmir and #Ladakh , as these exist after 31st October, 2019. pic.twitter.com/7lK5OTpyiu
— Dr Jitendra Singh (@DrJitendraSingh) November 2, 2019
ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മാരുടെ നിയന്ത്രണ ത്തിലാണ് നിലവിൽ ലഡാക്ക്, ജമ്മു കശ്മീര്‍ മേഖല കളുള്ളത്. ലഡാക്കില്‍ രാധാ കൃഷ്ണ മാഥൂര്‍, ജമ്മു കശ്മീ രില്‍ ഗിരീഷ് ചന്ദ്ര മര്‍മു എന്നിവരെ യാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്.