തിരുവനന്തപുരം : മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തൈനെതിരെ കെസിബിസി സുപ്രീം കോടതിയിലേക്ക്. ഈ മാസം 8ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താനും മദ്യവിരുദ്ധ സമിതി തീരുമാനിച്ചു. ഹൈക്കൊടതി വിധിക്കെതിരെ അപ്പീലിനു പോകാനാണ് കെസിബിസി തയ്യാറെടുക്കുന്നത്.
ബാറുടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് അനുകൂല വിധിയുണ്ടായത്. ഇതോടെ തിരുവനന്തപുരം മുതല്‍ അരൂര്‍ വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുള്ള ബാറുകള്‍ തുറക്കാനാകും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള ഹൈക്കോടതി, കോടതി