തിരുവനന്തപുരം : ആണായോ പെണ്ണായോ ജീവിക്കു വാന്‍ ആഗ്ര ഹിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗ ക്കാര് ക്ക് ലിംഗ മാറ്റ ശസ്ത്ര ക്രിയ ക്കായി രണ്ടു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്.
സാമൂഹ്യ നീതി വകുപ്പ് മുഖേന തുക നല്‍കും. ശസ്ത്ര ക്രിയ സംസ്ഥാന ത്തിന് അക ത്തോ പുറ ത്തോ ആകാം. അധിക തുക ആവശ്യ മായി വരുന്ന വര്‍ക്ക് കൂടുതല്‍ പരി ശോധന കള്‍ക്ക് ശേഷം തുക അനു വദിക്കും. ശസ്ത്ര ക്രിയ ചെലവ് സ്വയം വഹിച്ച വര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കും എന്നും മുഖ്യ മന്ത്രി പിണറായി വിജയന് ഫെയ്സ് ബുക്ക് പേജി ലൂടെ അറി യിച്ചു.
ആണ്, പെണ് ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗ ങ്ങളുടെ ലിംഗ സമത്വം എന്ന ലക്ഷ്യ പ്രാപ്തി ക്കായി രാജ്യ ത്ത് ആദ്യ മായി ട്രാന്‍സ് ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചത് കേരളം ആണ്. മാത്രമല്ല ട്രാന്‍സ് ജെന്‍ഡറു കള്‍ ക്കായി കലാ ലയ ങ്ങളില്‍ രണ്ടു ശതമാനം അധിക സീറ്റ് അനു വദിച്ചു കൊടു ത്തതും ഈയിടെ യായിരുന്നു.
- പിങ്കിയുടെ ലിംഗം നിർണ്ണയിക്കാൻ കഴിഞ്ഞില്ല
- ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം
- ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സീറ്റ് അനുവദിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം