തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് ചെയ്യാൻ കൊവിഡ് ബാധിതര്‍ക്ക് പ്രത്യേക സമയം അനുവദിക്കും എന്ന് മന്ത്രി സഭാ യോഗ തീരുമാനം
വോട്ടെടുപ്പിന് തൊട്ടു മുൻപ് കൊവിഡ് ബാധ സ്ഥിരീ കരിക്കുന്ന വർക്ക് പോളിംഗ് സമയ ത്തിന്റെ അവസാന മണിക്കൂർ ബൂത്തില്‍ എത്തി വോട്ട് ചെയ്യുവാന്‍ കഴിയും വിധം ആയിരിക്കും നിയമ ഭേദഗതി വരുത്തുക. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികം ആയിരിക്കും എന്നു കണ്ടറിയണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, മനുഷ്യാവകാശം, സാമൂഹികം