കൊച്ചി: സാമൂഹിക പരിഷ്‌കർത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന മണ്ണാണ് ഇത്. ഇവിടെ വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കേണ്ട എന്ന് ഹൈക്കോടതി. 2008 ലെ കേരള വിവാഹ രജിസ്‌ട്രേഷൻ ചട്ട പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ മതം ഏതാണെന്നു നോക്കേണ്ടതില്ല.
യുവതിയുടെ അമ്മ മുസ്‌ലിം ആയതിനാൽ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാന്‍ കഴിയില്ല എന്നുള്ള ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യം ചെയ്ത് നൽകിയ ഹർജി അനുവദിച്ചു കൊണ്ടു ള്ള ഉത്തരവില്‍ ആയിരുന്നു കേരള ഹൈ ക്കോടതി ജസ്റ്റിസ് പി. വി. കുഞ്ഞി കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
- വിവാഹ രജിസ്‌ട്രേഷന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി
- മുസ്ലീം പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹിതരാവാം
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- വിവാഹ പൂര്‍വ്വബന്ധം കുറ്റമല്ല : സുപ്രീം കോടതി
- മുത്തലാഖ് ഭരണഘടനാ വിരുദ്ധം : സുപ്രീം കോടതി
- പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള ഹൈക്കോടതി, മനുഷ്യാവകാശം, വിവാദം, സാമൂഹികം, സാമൂഹ്യക്ഷേമം