തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ വ്യക്തി കളുടെ ലിംഗ പദവി രേഖ പ്പെടു ത്തുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവ് ഇറക്കി.
ഹൈക്കോടതി യിൽ ഫയൽ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷൻ നമ്പർ 200056 / 2018 ൻ മേൽ പുറപ്പെടു വിച്ച വിധി ന്യായ ത്തിന്റെ അടിസ്ഥാന ത്തിലാണ് ഉത്തരവ്.
സാമൂഹ്യ നീതി വകുപ്പ് നൽകുന്ന ജെൻഡർ സർട്ടിഫി ക്കറ്റിന്റെ അടിസ്ഥാന ത്തിൽ ട്രാൻസ് ജെൻഡർ വ്യക്തി കൾക്ക് ഔദ്യോഗിക രേഖ കളിൽ ലിംഗ പദവി രേഖ പ്പെടുത്തിയിരി ക്കുന്ന തിൽ മാറ്റം വരുത്തുന്ന തിന് സംസ്ഥാന സർക്കാ രിന് കീഴിലുള്ള എല്ലാ വകുപ്പു കൾക്കും സ്ഥാപന ങ്ങൾക്കും നിർദ്ദേശം നൽകി.
ഈ ജെൻഡർ സർട്ടി ഫിക്കറ്റി ന്റെ അടി സ്ഥാന ത്തിൽ എസ്. എസ്. എൽ. സി. സർട്ടി ഫിക്കറ്റി ലെ കോളത്തിലെ രേഖ പ്പെടുത്തലു കളിൽ മാറ്റം വരുത്തു ന്നതി നായി പൊതു വിദ്യാഭ്യാസ വകുപ്പി ന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതി നുള്ള നടപടി സ്വീകരിക്കു വാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
- ഔദ്യോഗിക രേഖകളില്‍ ‘ട്രാൻസ് ജെൻഡർ’
- ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സീറ്റ്
- സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി
- ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം
- ലിംഗമാറ്റ ശസ്ത്രക്രിയ രണ്ടു ലക്ഷം രൂപ സർക്കാർ നൽകും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: transgenders-, കേരള ഹൈക്കോടതി, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യക്ഷേമം