തിരുവനന്തപുരം : സബ് രജിസ്ട്രാർ ഒാഫീസുകളിൽ പ്രത്യേക വിവാഹ രജിസ്ട്രേഷന് ഓൺ ലൈനില്‍ അപേ ക്ഷ കള്‍ സമര്‍പ്പിക്കുമ്പോള്‍ ഇനി മുതല്‍ വധൂ വരന്മാർ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കൂടി ഉൾപ്പെടുത്തണം എന്ന് അധി കൃതര്‍.
പെൺ കുട്ടികൾ അറിയാതെ ഓൺ ലൈൻ വഴി വിവാഹ രജിസ്ട്രേഷന് അപേക്ഷ കൾ അയക്കുന്നത് വ്യാപകമായ തോടെ യാണ് ഫോട്ടോ കൂടി ഉൾപ്പെടുത്താൻ അധി കൃതര്‍ തീരുമാനിച്ചത്.
സബ് രജിസ്ട്രാർ ഒാഫീസിലെ നോട്ടീസ് ബോർഡിൽ വിവാഹ വിവരം പരസ്യ പ്പെടു ത്തുമ്പോ ഴാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് നൽകി എന്ന വിവരം പലപ്പോഴും പെൺ കുട്ടികള്‍ അറി യുന്നത് എന്നുള്ള പരാതികള്‍ വ്യാപക മായ തോടെ യാണ് അധികൃതര്‍ ഇങ്ങി നെ ഒരു തീരുമാനം എടുത്തത്.
വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കർ നേരിട്ട് എത്തുമ്പോൾ ഇത്തര ത്തിലുള്ള തട്ടിപ്പു കൾ നടക്കില്ല. എന്നാല്‍ അപേക്ഷയും ഫീസും ഓൺ ലൈൻ വഴി സ്വീകരിച്ചു തുടങ്ങിയ തോടെ യാണ് പെൺകുട്ടി കൾ അറിയാതെ വിവാഹ രജിസ്ട്രേഷന്‍ അപേക്ഷകൾ നല്‍ കുന്നത് വ്യാപകമായത്.
1954 ലെ നിയമ പ്രകാരം വിവാഹ രജിസ്ട്രേ ഷന് അപേക്ഷ സ്വീകരിച്ച ശേഷം 30 ദിവസം ബോർഡിൽ പ്രദര്‍ ശി പ്പിച്ച ശേഷ മാണ് വിവാഹ ങ്ങൾ രജിസ്റ്റർ ചെയ്ത് നൽകുന്നത്.
Tag : ബന്ധങ്ങള്‍ , നിയമം,
- ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നത് മൗലിക അവകാശം
- പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ചു ജീവിക്കാം
- പ്രവാസികളുടെ വിവാഹ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കും
- വിവാഹം രജിസ്റ്റർ ചെയ്യുവാൻ വരനും വധുവും ഒന്നിച്ച് വരണമെന്നില്ല
- വിവാഹ രജിസ്ട്രേഷന് വീഡിയോ കോണ്‍ ഫറന്‍സിംഗ് വഴി ചെയ്യാം
- മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുവാന്‍ മഹാരാഷ്ട്രയില്‍ പുതിയ നിയമം