April 8th, 2010
റോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനും, നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കത്തിനും ഇടക്കുള്ള പശ്ചിമ യൂറോപ്പിന്റെ മത – സാംസ്കാരിക – സാമ്പത്തിക അവസ്ഥയെ സൂചിപ്പിക്കാന്‍ “ഇരുണ്ട യുഗം” എന്ന പദം പലപ്പോഴും ചരിത്രകാരന്മാര്‍ ഉപയോഗിക്കാറുണ്ട്. ദുരാചാരങ്ങളും, അന്ധ… കൂടുതല്‍ »
March 25th, 2010
ഇന്ത്യയുടെ മണ്ണില്‍വിപ്ളവ സമരങ്ങള്‍ ഏറെ നടന്നിട്ടുണ്ട്.എന്നാല്‍ ഇന്ത്യന്‍ മണ്ണിനെഅടിമുടി ഇളക്കി മറിച്ചത് രണ്ടു തവണവിപ്ളവത്തിനായ് കുതി കൊണ്ടത്‌ഒറ്റ തവണ ഇന്ത്യന്‍ വിപ്ളവത്തിന്‌രണ്ടു നേതാക്കന്‍മാര്‍ചാരു മജുംദാറും കനു സന്യാലും ഇന്ത്യന്‍ വിപ്ളവത്തിന്‌ഒരേ ഒരു വഴിനക്സല്‍ബാരി വഴി വഴിയില്‍ പൊരുതി മരിച്ചവര്‍ഒരു പാടു പേര്‍വഴിയില്‍ പിന്തിരിഞ്ഞു നടന്നവര്‍കരയിലിരുന്ന് ന്യായം പറഞ്ഞവര്‍അതിലും… കൂടുതല്‍ »
March 21st, 2010
ദുബായ് : ഉത്സവങ്ങ ള്‍ക്കിടയിലും മറ്റും ആനകള്‍ ഇടയുമ്പോള്‍, അതിനെ ഒരു ആഘോഷമാക്കി മാറ്റുന്ന പ്രവണത വര്‍ദ്ധിക്കുന്നതായും, ഇത് ഒട്ടും ആശാസ്യമല്ലെന്നും കേരള സ്റ്റേറ്റ് എലിഫെന്റ് ഓണേഴ്സ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി പ്രസിഡണ്ടും ആന… കൂടുതല്‍ »
March 18th, 2010
ലോകത്തെ ഏറ്റവും ചെറിയ മനുഷ്യനായിരുന്ന ചൈനക്കാരന്‍ ഹി പിങ് പിങ് മരിച്ചു. 76 സെന്റീമീറ്റര്‍ (രണ്ടടി അഞ്ച് ഇഞ്ച്) മാത്രം ഉയരം ഉണ്ടായിരുന്ന ഈ ഇരുപത്തൊന്നു കാരാന്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം പിടിച്ചിരുന്നു. ചൈനയിലെ മംഗോളിയന്‍ പ്രദേശത്താണ് പിങ് പിങിന്റെ ജനനം. വളരെ ഊര്‍ജ്ജസ്വലനായിരുന്ന ഹി പിങ്… കൂടുതല്‍ »
March 17th, 2010
കഴിഞ്ഞ യു.പി.എ. ഭരണ കാലത്ത് ഏറെ ഒച്ചപ്പാടു ണ്ടാക്കിയ തായിരുന്നു ആണവ കരാര്‍. ഇന്ത്യയുടെ പരമാധി കാരത്തിനും ആണവ നയത്തിനും കോട്ടം തട്ടുന്ന നിരവധി കാര്യങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും ഉള്ള ആ കരാറിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ കക്ഷികളും ഒരു വിഭാഗം ശാസ്ത്രജ്ഞന്മാരും എടുത്തത്. ബി.ജെ.പി. യെ അധികാരത്തില്‍… കൂടുതല്‍ »