Thursday, April 20th, 2017

കല യുവ ജനോത്സവം മെയ് നാലു മുതൽ

kala-abudhabi-logo-epathramഅബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബിയും യു. എ. ഇ. എക്സ് ചേഞ്ചും സംയുക്ത മായി സംഘടി പ്പിക്കുന്ന യു. എ. ഇ. തല ഓപ്പൺ യുവ ജനോത്സവം മെയ് 4, 5, 6 (വ്യാഴം, വെള്ളി, ശനി) തീയ്യതി കളിൽ ഐ. എസ്. സി. യിൽ നടക്കും. ഭരത നാട്യം, മോഹിനി യാട്ടം, കുച്ചു പ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കവിതാ പാരായണം തുടങ്ങി 14 ഇന ങ്ങളി ലായാണ് മത്സര ങ്ങൾ നട ക്കുക. വിവിധ എമിറേറ്റുകളിൽ നിന്നു മായി അഞ്ഞൂ റോളം കുട്ടികൾ പങ്കെടുക്കും. ഇന്ത്യാ സോഷ്യൽ സെന്റ റിലെ മൂന്ന് വേദി കളിലായി നടക്കുന്ന യുവ ജനോ ത്സവ ത്തിന് മെയ് നാല് വ്യാഴം വൈകു ന്നേരം ആറു മണിക്ക് തുടക്ക മാവും. വെള്ളി, ശനി ദിവസ ങ്ങളിൽ രാവിലെ ഒൻപത് മണിക്ക് പരി പാടികൾ ആരം ഭിക്കും.

- കറസ്പോണ്ടന്‍റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഖുർ ആൻ പാരായണ മൽസരം : റജിസ്‌ട്രേഷൻ വെള്ളിയാഴ്ച സമാപിക്കും
  • റമദാന്‍ ആഗതമായി : ഇഫ്താര്‍ ടെന്റുകള്‍ ഒരുങ്ങുന്നു
  • ഐ. എസ്. സി. പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉദ്ഘാടനം
  • യു. എ. ഇ. എക്സ് ചേഞ്ച് : സമ്മർ പ്രൊമോഷനു തുടക്ക മായി
  • വടകര എന്‍. ആര്‍. ഐ. ഫോറം : പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു
  • അലൈൻ ഐ. എസ്. സി. പ്രവർത്തന ഉദ്ഘാടനം
  • ഇന്ത്യൻ മീഡിയ അബു ദാബിക്ക് പുതിയ ഭാര വാഹികൾ
  • റമദാനില്‍ ഭക്ഷണം വിതരണം ചെയ്യും : യു. എ. ഇ. ഫുഡ് ബാങ്ക്‌
  • ഹയർ സെക്കൻഡറി പരീക്ഷ : 93.79 ശതമാനം വിജയ വുമായി യു. എ. ഇ. യിലെ സ്‌കൂളുകൾ
  • പ്രവാസിശ്രീ പ്രഖ്യാപന സമ്മേളനം മെയ് 19 വെള്ളി യാഴ്ച അബു ദാബി യില്‍
  • എയര്‍ ഇന്ത്യ എക്‌സ്​പ്രസ് : അബു ദാബി – കൊച്ചി സര്‍വ്വീസ് വർദ്ധിപ്പിക്കുന്നു
  • കിഴക്കന്‍ മേഖല കളില്‍ ശക്ത മായ മഴ പെയ്തു
  • സമാജം അങ്കണത്തില്‍ ഇടപ്പാളയം ഒത്തു കൂടി
  • ഗ്രീന്‍ വോയ്‌സ് ‘സ്നേഹപുരം 2017’ ഇസ്ലാമിക് സെന്ററിൽ
  • പാചക വാതക നിരക്ക് കുറച്ചു
  • മലയാളി സമാജം പ്രവർത്തന ഉദ്‌ഘാടനം ശനിയാഴ്‌ച
  • കോലായ യുടെ ‘അസ്മോ പുത്തന്‍ചിറ അനുസ്മരണം’ വ്യാഴാഴ്ച
  • പ്രോഗ്രസ്സീവ് ഗുരുവായൂർ ഫെസ്റ്റ് വെള്ളി യാഴ്ച അബുദാബിയിൽ
  • കെ. എസ്‌. സി. പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനം‍ ടി. ഡി. രാമകൃ ഷ്‌ണൻ നിർവ്വ ഹിച്ചു
  • യു. എ. ഇ. എക്സ് ചേഞ്ചും ന്യൂയോർക്ക് യൂണി വേഴ്‌സിറ്റി യും തമ്മിൽ സഹകരണത്തിന് കരാർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine