അബുദാബി : കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ യു. എ. ഇ. സന്ദര്‍ശനം റദ്ദ് ചെയ്തു.
അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കുവാനും തുടര്‍ന്ന് ഏഴാം തിയ്യതി അബുദാബി നാഷണല്‍ തിയ്യേറ്ററിലും പത്താം തിയ്യതി ദുബായിലും ഒരുക്കുന്ന പൗര സ്വീകരണത്തിലും പൊതു സമ്മേളനത്തിലും സംബന്ധിക്കും എന്നായിരുന്നു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യുടെ ഗള്‍ഫ് സന്ദര്‍ശനവും പൊതു പരിപാടികളും റദ്ദ് ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി, സംഘടന