ന്യൂഡല്‍ഹി : വികസന നേട്ടങ്ങള്‍ വോട്ട് ആയി മാറിയ ഡല്‍ഹിയില്‍ ഹാട്രിക് വിജയം കൈ വരിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി നിയമ സഭയിലെ എഴുപതു സീറ്റു കളില്‍ 63 എണ്ണവും കരസ്ഥമാക്കി മൂന്നാം തവണ യും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുക യാണ്.
ഡൽഹിക്കാർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് മുഖ്യ മന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനങ്ങളെ അഭി മുഖീ കരിച്ചു കൊണ്ട് സംസാരിച്ചു.
अपने बेटे को इतना प्यार देने के लिए दिल्लीवसियों का तहे दिल से शुक्रिया। आज दिल्ली वालों ने एक नई राजनीति को जन्म दिया “काम की राजनीति”। ये भारत माता की जीत है। जय हिंद। pic.twitter.com/q5xP8ytYvc
— Arvind Kejriwal (@ArvindKejriwal) February 11, 2020
ഇത് ഡൽഹിയിലെ വോട്ടർ മാരുടെ വിജയം മാത്രമല്ല, ഭാരത ത്തിന്‍റെ വിജയം കൂടിയാണ് എന്നും രാജ്യത്തി നുള്ള പ്രധാന സന്ദേശം കൂടിയാണ് ആം ആദ്മി പാര്‍ട്ടി യുടെ വിജയം. മാത്രമല്ല ഇത് ഭരണ നേട്ട ങ്ങളുടെ വിജയ വും കൂടിയാണ്.
ഏഴു സീറ്റുകള്‍ നേടിയ ബി. ജെ. പി. രണ്ടാം സ്ഥാന ത്ത് എത്തിയപ്പോള്‍ ചരിത്ര ത്തിലെ ദയനീയ പരാജയം ഏറ്റു വാങ്ങി കോണ്‍ഗ്രസ്സ് ഡൽഹിയിൽ ഒന്നുമല്ലാതായി.
- കെജ്രിവാളിന്റെ രണ്ടാം മന്ത്രി സഭ
- ആം ആദ്മിപാര്‍ട്ടിയുടെ ചരിത്ര വിജയം
- ജന്‍ലോക്പാല്‍ ബില്‍ : കെജ്‌രിവാള്‍ സര്‍ക്കാര്‍ രാജി വെച്ചു
- അണ്ണാ ഹസാരെ ടീമില്‍ ഭിന്നത : കെജ്‌രിവാള്‍ സമരവേദി വിട്ടു
- പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: delhi, ഇന്ത്യന്‍ രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, ബഹുമതി