ശ്രീനഗര്‍ : വിവാഹ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍ പ്പെടുത്തി ക്കൊണ്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഉത്തര വിറക്കി. ചടങ്ങു കള്‍ക്ക് ക്ഷണി ക്കാവുന്ന അതിഥി കളുടെ എണ്ണ ത്തിലും വിഭവ ങ്ങളുടെ എണ്ണത്തിലും വരെ നിയന്ത്രണ ങ്ങളുണ്ട്. മകളുടെ വിവാഹത്തിന് 500 പേരെയും മകന്റെ വിവാഹത്തിന് 400 പേരെയും മാത്രമേ പങ്കെടു പ്പിക്കാവൂ. വിവാഹ നിശ്ചയം അടക്കമുള്ള ചടങ്ങു കള്‍ക്ക് 100 പേരെ ക്ഷണിക്കാം.
ഇരുപതിലധികം വിഭവ ങ്ങള്‍ വിള മ്പുന്നത് കശ്മീര്‍ വിവാഹ ങ്ങളില്‍ സാധാ രണ യാണ്. ഭക്ഷ്യ വിഭവ ങ്ങളുടെ അമിത ഉപ യോഗം തടയുവാ നാണ് സര്‍ക്കാര്‍ പുതിയ ഉത്തര വിലൂടെ ലക്ഷ്യ മിടുന്നത്.
നിയമം പ്രാബല്യ ത്തില്‍ വരുന്നതോടെ ഏഴ് ഇനം സസ്യ – സസ്യേതര വിഭവ ങ്ങളും മറ്റ് രണ്ട് വിഭവ ങ്ങളും മാത്രമേ ചടങ്ങു കളില്‍ വിളമ്പാന്‍ അനു വദി ക്കുക യുള്ളൂ.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തി കള്‍ എന്നി വര്‍ നടത്തുന്ന പരി പാടി കള്‍ക്കും നിയ ന്ത്രണ ങ്ങള്‍ ബാധക മാണ്. ചടങ്ങു കളില്‍ ഉച്ച ഭാഷി ണി കളും പടക്ക ങ്ങളും ഉപ യോഗി ക്കു ന്നതും തടഞ്ഞി ട്ടുണ്ട്.
ഏപ്രില്‍ 1 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ഇന്ത്യ, നിയമം, സാമ്പത്തികം