Wednesday, January 2nd, 2019

യുവതികള്‍ ശബരി മല യില്‍ ദര്‍ശനം നടത്തി

sabarimala-women-entry-kanakadurga-and-bindu-ePathram
പത്തനംതിട്ട : ശബരിമലയില്‍ രണ്ടു യുവതി കള്‍ ദര്‍ശനം നടത്തി. കോഴിക്കോട് സ്വദേശി ബിന്ദു, മലപ്പുറം സ്വദേശി കനക ദുര്‍ഗ്ഗ എന്നി വ രാണ് ഇന്നു പുലര്‍ച്ചെ ദര്‍ശനം നടത്തിയത്. നേരത്തെ ദര്‍ശന ത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍ വാങ്ങേ ണ്ടി വന്ന വരാണ് ഈ യുവതി കള്‍.

ഇന്ന് പോലീസ് സംരക്ഷണത്തിലാണ് ശബരിമല ദര്‍ശനം നടത്തിയത്.  പമ്പ യില്‍ എത്തിയ ശേഷ മാണ് പോലീസ് സംര ക്ഷണം ആവശ്യ പ്പെട്ടത് എന്നും ഇവര്‍ മാധ്യമ പ്രവര്‍ ത്തക രോട് പറഞ്ഞു.

പമ്പ യില്‍ നിന്ന് സന്നി ധാനം വരെയുള്ള പാത യില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരി ച്ചറി ഞ്ഞിരുന്നു. എന്നാല്‍ പ്രതി ഷേധം ഉണ്ടായില്ല. പോലീസ് പിന്‍ തിരിപ്പിക്കാന്‍ ശ്രമം നടത്തി യില്ല. പതിനെട്ടാം പടി വഴി യല്ല, വി. ഐ. പി. ലോഞ്ച് വഴി യാണ് സന്നിധാനത്ത് എത്തിയത്.

1 .30ന് പമ്പയില്‍ നിന്ന് പുറ പ്പെട്ടു. 3.30 സന്നി ധാനത്ത് എത്തി. സ്ത്രീ വേഷ ത്തില്‍ ത്തന്നെ യാണ് ഇവർ ദര്‍ ശനം നടത്തിയത്.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ആർ. ബാലകൃഷ്ണ പിള്ളക്ക് വിട
  • കേരളം ഇടതിനൊപ്പം
  • മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റൈന്‍ പാലിക്കണം : മുഖ്യമന്ത്രി
  • ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി വെച്ചു 
  • ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും
  • പി. എസ്‌. സി. പരീക്ഷ കളും അഭിമുഖ ങ്ങളും മാറ്റി വെച്ചു 
  • സി. ബി. ഐ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : നമ്പി നാരായണന്‍
  • രണ്ടു ലക്ഷം ഡോസ് വാക്സിന്‍ എത്തി
  • പഠന നിലവാരം വിലയിരുത്തി ഒമ്പതാം ക്ലാസ്സ് വരെ സ്ഥാനക്കയറ്റം
  • ബന്ധുനിയമന വിവാദം : മന്ത്രി കെ. ടി. ജലീല്‍ രാജി വെച്ചു
  • കൊവിഡ് വ്യാപനം രൂക്ഷം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍
  • പത്താം തരം : ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ മേയ് മാസത്തില്‍
  • ഐ. ഐ. ടി. യില്‍ തൊഴില്‍ അവസരങ്ങള്‍
  • ഒരു വോട്ട് മാത്രം എന്ന് ഉറപ്പു വരുത്തണം : ഹൈക്കോടതി
  • പത്രിക തള്ളി : ഇടപെടാന്‍ കഴിയില്ല എന്ന് ഹൈക്കോടതി 
  • ജീവനക്കാർ പണി മുടക്കുന്നു : ബാങ്കു കൾ നാലു ദിവസം അടച്ചിട്ടും
  • കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു
  • ഗെയിൽ : നിറവേറ്റിയത് സർക്കാരിന്റെ പ്രധാന വാഗ്ദാനം
  • ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കേരള ത്തിൽ സ്ഥിരീകരിച്ചു
  • കേരളത്തില്‍ കൊവിഡ് പരിശോധനാ ഫീസ് കുറക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine