തിരുവനന്തപുരം : തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ ശിവ സേന പിന്‍ വലിച്ചു. ശബരി മല യില്‍ സ്ത്രീ കള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ശിവ സേന ഹര്‍ ത്താ ലിന് ആഹ്വാനം ചെയ്തിരുന്നത്.
പ്രളയ ദുരി താശ്വാ സ പ്രവർത്തന ങ്ങളെ ബാധി ക്കാതി രിക്കു വാന്‍ വേണ്ടിയാണ് ഹർത്താൽ പിൻ വലിച്ചത് എന്ന് ശിവ സേന സംസ്ഥാന കമ്മിറ്റി ഇറക്കിയ പ്രസ്താ വന യില്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, മതം, വിവാദം, ശബരിമല, സാമൂഹികം