എറണാകുളം : ചലച്ചിത്ര നടിയും ഗായിക യുമായ മംമ്ത മോഹന്‍ദാസ് വിവാഹ മോചിതയായി. എറണാകുളം കുടുംബ കോടതി യാണ് മംമ്തയ്ക്കും പ്രജിത്തിനും വിവാഹ മോചനം അനുവദിച്ച് ഉത്തരവായത്.
വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തിനും ശേഷമാണ് പ്രജിത്തു മായി വഴി പിരിയാന്‍ മംമ്ത തീരുമാനിച്ചത്.
2011 നവംബറി ലായിരുന്നു ഇവരുടെ വിവാഹം. 2012 ഡിസംബറി ലാണ് വിവാഹ മോചിതരാകാന്‍ രണ്ട് പേരും തീരുമാനിച്ചത്.
ബഹ്‌റൈനില്‍ ബിസിനസു കാരനാണ് മംമ്ത യുടെ ബാല്യകാല സുഹൃത്തു കൂടിയായ പ്രജിത്ത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, mamta-mohandas