കൊച്ചി : ഫേസ് ബുക്കി ലൂടെ തനിക്കും ദിലീപിനും എതിരെ അപ വാദ പ്രചരണം നടത്തിയ വരുടേ യും അധി ക്ഷേ പിച്ച വരുടേയും പേരു വിവ രങ്ങള്‍ ഉള്‍പ്പെ ടുത്തി കാവ്യ മാധവൻ പൊലീ സിൽ പരാതി നൽകി.
ദിലീപു മായുള്ള വിവാഹ ശേഷം ഫേസ് ബുക്കില്‍ മോശം കമന്റു കള്‍ ഇടു കയും വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കു കയും മോര്‍ഫ് ചെയ്ത ചിത്ര ങ്ങള്‍ പ്രചരി പ്പിക്കു കയും ചെയ്തു എന്നാണ് കാവ്യ പരാതി യില്‍ പറഞ്ഞത്.
കാവ്യ യുടെ ഫേസ് ബുക്ക് പേജ്, വെബ് സൈറ്റ് എന്നിവിട ങ്ങളില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്ത വര്‍ക്ക് എതിരെ യാണ് എറണാകുളം റെയ്ഞ്ച് ഐ. ജി.ക്ക് കാവ്യ പരാതി നല്‍കിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, dileep, kavya, wedding