സൂര്യപുത്രി അമല മടങ്ങി വരുന്നു

September 10th, 2012

amala-akkineni-epathram

എന്റെ സൂര്യപുത്രിക്ക് എന്ന ഫാസില്‍ ചിത്രത്തില്‍ മായ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികളുടെ ഹൃദയത്തില്‍ കുടിയേറിയ നടി അമല സിനിമയിലേക്ക് തിരിച്ചെത്തുന്നു. തെലുങ്ക് മെഗാസ്റ്റാര്‍ നാഗാര്‍ജ്ജുനയെ വിവാഹം കഴിച്ച ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അമല. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അമലയുടെ തിരിച്ചു വരവ്. ശേഖര്‍ കമ്മുലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തെ കൂടാതെ മോഹന്‍ ലാല്‍ നായകനായി കമല്‍ സംവിധാനം ചെയ്ത ഉള്ളടക്കം എന്ന ചിത്രത്തില്‍ ഒരു മാനസിക രോഗിയുടെ വേഷവും മലയാളത്തില്‍ അമല ചെയ്തിരുന്നു. സൂര്യപുത്രിയെ പോലെ തന്നെ ഈ ചിത്രവും വന്‍ വിജയമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« സീരിയല്‍ നടി കൊല്ലപ്പെട്ടു
ജാസിയുടെ ജീവിതത്തിലേക്ക് “അതുല്യമായ“ ഗിഫ്റ്റ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine