ദുബായ് : അന്തരിച്ച എന്‍ .എസ് .എസ് .പ്രസിഡന്റ് പി. കെ. നാരായണ പ്പണിക്കരുടെ വേര്‍പാടില്‍ വടക്കേ മലബാറു കാരുടെ കുടുംബ കൂട്ടായ്മയായ ‘പ്രണാം’ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹ ത്തിന്റെ വേര്‍പാട് എന്‍ . എസ് . എസ്സി നും കേരള ത്തിലെ സാമൂഹിക ജീവിത ത്തിനും തീരാ നഷ്ടം ആണെന്ന് പ്രസിഡന്റ് ഹരികൃഷ്ണന്, ജനറല്‍ സെക്രട്ടറി ജയദേവന് നമ്പ്യാര്‍ എന്നിവര്‍ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.
-വാര്‍ത്ത അയച്ചു തന്നത് : പ്രകാശന് കടന്നപ്പള്ളി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, ചരമം