അബുദാബി : സമൂഹ മാധ്യ മങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുടുംബ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യുവാന്‍ സാദ്ധ്യത എന്ന് അബുദാബി പോലീസ് മുന്നറിയിപ്പു നല്‍കി.
സോഷ്യല്‍ മീഡിയ കളില്‍ ഇടുന്ന ഫോട്ടാകൾ, വീഡിയോ കൾ എന്നിവ കൂടാതെ വ്യക്തി കളുടെ സ്വകാര്യ സംഭാ ഷണ ങ്ങളും ചോർത്തി അവ ഉപയോഗിച്ച് ജന ങ്ങളെ ഭീഷണി പ്പെടു ത്തി പണം കവരുന്ന നിരവധി കേസു കൾ അബു ദാബി പോലീസി ന്റെ സൈബർ കുറ്റ കൃത്യ നിയ ന്ത്രണ വിഭാ ഗത്തില്‍ എത്തി യിട്ടുണ്ട്. ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞ് വ്യാജ ലിങ്കു കൾ അയച്ച് നടത്തുന്ന തട്ടിപ്പിൽ നിര വധി പേര്‍ കുടു ങ്ങിയി ട്ടുണ്ട് എന്നും പോലീസ് മുന്നറി യിപ്പില്‍ പറയുന്നു.
تجنباً للابتزاز .. #شرطة_أبوظبي تحذر من حفظ الصور ومقاطع الفيديو العائلية في " التواصل الاجتماعي" pic.twitter.com/aCcMnEO4Dx
— شرطة أبوظبي (@ADPoliceHQ) November 25, 2018
സോഷ്യല്‍ മീഡിയ കളിലെ സംശയ കര മായ ലിങ്കു കളി ലേക്കു പോകരുത് എന്നും ഏതെങ്കിലും വിധ ത്തി ലുള്ള കുറ്റ കൃത്യ ങ്ങൾ ശ്രദ്ധ യിൽ പ്പെട്ടാൽ ഉടൻ പോലീ സില്‍ വിവരം അറി യിക്കണം എന്നും അബു ദാബി പേലീസ് ക്രിമിനൽ വിഭാഗം ഡയറ ക്ടർ കേണൽ ഒമ്രാൻ അഹ മ്മദ് അൽ മസ്റൂയി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, കുറ്റകൃത്യം, നിയമം, പോലീസ്, യു.എ.ഇ.