ന്യൂദല്‍ഹി : നോട്ട് അസാധു വാക്കല്‍ രാജ്യത്ത് സാമ്പ ത്തിക മാന്ദ്യ ത്തിന് കാരണ മാകാന്‍ സാദ്ധ്യത ഉണ്ട് എന്ന് രാഷ്ട്ര പതി പ്രണാബ് മുഖര്‍ജി. ഗവര്‍ണ്ണര്‍ മാര്‍ക്കും ലഫ്. ഗവര്‍ണ്ണര്‍ മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തി ലാണ് രാഷ്ട്ര പതി ഇക്കാര്യം പറഞ്ഞത്.
നോട്ട് അസാധു വാക്കിയത് മൂലം ജന ങ്ങള്‍ക്ക് ഉണ്ടായ ബുദ്ധി മുട്ടുകള്‍ പരി ഹരി ക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണം എന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
നോട്ട് പിന്‍വലി ക്കലി ലൂടെ കള്ള പ്പണവും അഴിമതി യും നിര്‍വീര്യ മാക്കും എങ്കിലും, സാമ്പത്തിക മാന്ദ്യ ത്തിന് ഇടയാക്കും എങ്കിലും ഇത് താത്കാലികം മാത്ര മാണ് എന്നും രാജ്യ ത്തി ന്റെ ദീര്‍ഘ കാല നേട്ട ത്തിന് ഇത്തരം നടപടി കള്‍ അനിവാര്യ മാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
500, 1000 നോട്ടുകൾ പിന്‍ വലി വലിച്ചതിനു ശേഷം ആദ്യ മായാണ് രാഷ്ട്ര പതി പ്രതി കരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം, സാമ്പത്തികം