ബാംഗളൂരു : 32 കോടി ആധാറുകള്‍ വോട്ടർ കാർഡു കളു മായി ബന്ധിപ്പിച്ചു എന്ന് മുഖ്യ തെരഞ്ഞെ ടുപ്പ് കമ്മിഷ ണര്‍ ഓം പ്രകാശ് റാവത്ത്.
Chief election commissioner Om Prakash Rawat said on Saturday that the poll panel will resume the seeding of Aadhaar with voter identity cards as soon as it gets the nod from the Supreme Court. The process was halted in 2015. https://t.co/wktZPyrs86
— JS 🇧🇴 (@JSvasan) March 11, 2018
ഇത്രയും ആധാർ നമ്പറു കൾ ബന്ധിപ്പിക്കുവാൻ മൂന്നു മാസം മാത്ര മാണ് വേണ്ടി വന്നത് എന്നും സുപ്രീം കോടതി യുടെ അനു മതി ലഭിച്ചാൽ 54.5 കോടി ആധാറു കൾ കൂടി വോട്ടർ കാർഡു കളു മായി ബന്ധിപ്പിക്കും എന്നും അദ്ദേഹം അറിയിച്ചു.
* ബാങ്ക് അക്കൗണ്ടു കള്‍ ആധാറു മായി നിർബ്ബന്ധ മായും ബന്ധിപ്പിക്കണം : ആര്‍. ബി. ഐ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: aadhaar, മനുഷ്യാവകാശം, സാങ്കേതികം