ന്യൂഡല്‍ഹി : നിര്‍ഭയ കൂട്ട ബലാത്സംഗ ക്കേസി ലെ പ്രതിക ളുടെ വധ ശിക്ഷ ശരി വെച്ചു കൊണ്ട് സുപ്രീം കോടതി വിധി. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹി യില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ് കുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. മാന ഭംഗ ത്തിന് ഇര യായ പെണ് കുട്ടി പിന്നീട് സിംഗ പ്പൂരിലെ ആശു പത്രി യില്‍ മരിച്ചു.
കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതി കള്‍ ക്കും വധ ശിക്ഷ നല്കിയ ഡല്‍ഹി ഹൈ ക്കോടതി വിധി സുപ്രീം കോടതി ശരി വച്ചി രുന്നു.
2012 Delhi gang-rape case: #SupremeCourt dismisses review pleas filed by 3 of the 4 convicts seeking reduction of their death sentence to a life term, upholds its earlier order of death sentence #NirbhayaVerdict pic.twitter.com/XoaxZS3ioo
— Doordarshan News (@DDNewsLive) July 9, 2018
വധ ശിക്ഷാ വിധി പുനഃ പരി ശോധി ക്കണം എന്ന് ആവ ശ്യപ്പെട്ട് പ്രതി കളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന് ഗുപ്ത എന്നിവ രാണ് സുപ്രീം കോടതി യെ വീണ്ടും സമീപിച്ചത്. നാലാമനായ അക്ഷയ് സിംഗ് പുനഃ പരി ശോധനാ ഹര്‍ജി നല്‍കിയിരുന്നില്ല.
- പെൺകുട്ടി മരിച്ചു
- കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു തൂക്കു മരം
- പീഢനക്കാർക്ക് ശിക്ഷ ഷണ്ഡത്വം
- നിതാരിയിലെ ഹിംസ്ര ജന്തുവേത്?
- ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ ശുപാർശ
- കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്താല്‍ വധ ശിക്ഷ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, നിയമം, സുപ്രീംകോടതി, സ്ത്രീ