
ന്യൂഡൽഹി : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിന ആചരണം ലളിതമായ ചടങ്ങുകളോടെ എ. ഐ. സി. സി. ആസ്ഥാനത്ത് നടന്നു. കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുര്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റു മുതിര്‍ന്ന നേതാക്കളും സേവാദള്‍ അംഗങ്ങളും സംബന്ധിച്ചു.
LIVE: 138th Foundation Day of the Indian National Congress at AICC HQ. #CongressFoundationDay https://t.co/j5m8Ax6Wqc
— Congress (@INCIndia) December 28, 2022
1885 ഡിസംബര്‍ 28 ന് ദാദാ ഭായ് നവറോജി, സുരേന്ദ്ര നാഥ് ബാനര്‍ജി, ഫിറോസ് ഷാ മേത്ത, W C ബാനര്‍ജി, S.രാമ സ്വാമി മുതലിയാര്‍ തുടങ്ങിയവർ അടക്കം 72 അംഗങ്ങളുടെ കൂട്ടായ്മ ആയിട്ടാണ് കോണ്‍ഗ്രസ്സ് രൂപം കൊണ്ടത്. INC Twitter







ചെന്നൈ : തമിഴ്നാട്ടിലെ നാലര ലക്ഷത്തോളം ഭിന്ന ശേഷി ക്കാരുടെ പ്രതിമാസ പെൻഷൻ 1000 രൂപ യിൽ നിന്നും 1500 ആക്കി ഉയര്‍ത്തി. മാത്രമല്ല ഭിന്ന ശേഷിക്കാർക്ക് വീട്ടില്‍ ഇരുന്നു ജോലി ചെയ്യുവാനുള്ള സൗകര്യം (Work From Home) സർക്കാർ മേഖലയില്‍ അടക്കം നടപ്പാക്കും എന്നും മുഖ്യ മന്ത്രി 
























