
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ പ്രദേശങ്ങളിൽ എല്ലാ കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ എല്ലാ ദിവസവും തുറക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യലോക്ക് ഡൗണ്‍ തുടരും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bank, covid-19, kerala-government-, എതിര്‍പ്പുകള്‍, സാമൂഹികം, സാമ്പത്തികം




























