ഇത്തവണ വിഷു ആഘോഷിക്കുവാന്‍ മലയാള ക്കരയിലേക്ക് കോ ബ്രദേഴ്സ് (കോബ്ര) എത്തുന്നു. മമ്മൂട്ടിയും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കനിഹയും പത്മപ്രിയയുമാണ് നായികമാര്‍. പ്ലേ ഹൌസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്… കൂടുതല്‍ »

- എസ്. കുമാര്‍
വായിക്കുക: kaniha, mammootty, padmapriya
ബ്രിട്ടീഷുകാര്‍ക്ക് എതിരെ കേരളത്തില്‍ ആദ്യമായി പട പുറപ്പാട് നടത്തിയ പഴശ്ശി രാജക്ക് പലപ്പോഴും ചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല എന്നും, ഇപ്പോഴത്തെ തലമുറക്ക് ഈ ധീര സമര നായകനെ പരിചയ പ്പെടുത്തുവാനും ആണ് താന്‍… കൂടുതല്‍ »
- ജെ.എസ്.
വായിക്കുക: actress, kaniha, padmapriya
ഷാര്‍ജ : 2009 ലെ അമ്മ ( AMMA – Annual Malayalam Movie Awards – 2009 ) ആനുവല്‍ മലയാളം മൂവി അവാര്‍ഡ്സ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വമ്പിച്ച ചടങ്ങില്‍… കൂടുതല്‍ »
- ജെ.എസ്.
വായിക്കുക: awards, kaniha, meera-nandan, padmapriya
ലോക സിനിമയില്‍ തന്നെ ഇതിഹാസമായി തീരാന്‍ ഉതകും വിധം ‘പഴശ്ശിരാജാ’ വരുന്നു. 560 തിയ്യേറ്ററുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഭാഷകളിലായി ഇന്ന് (ദീപാവലി ദിനത്തില്‍) പഴശ്ശി രാജാ റിലീസ് ചെയ്യുകയാണ്… കൂടുതല്‍ »
- ജെ.എസ്.
വായിക്കുക: kaniha