കാവ്യ മാധവന്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന് കിംവദന്തി

October 24th, 2011

kavya-madhavan-election-epathram

കൊച്ചി: നടി കാവ്യ മാധവന്‍ വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്‍ബുക്കില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ സാങ്കേതിക വിദഗ്ധന്‍ കാവ്യയെ വിവാഹം കഴിയ്ക്കാന്‍… കൂടുതല്‍ »

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്രേക്കിങ് ന്യൂസില്‍ കാവ്യാ മാധവന്‍ നായിക

July 5th, 2011

kavya-madhavan-election-epathram

ഗദ്ദാമയ്ക്ക് ശേഷം കാവ്യ തികച്ചും വ്യത്യസ്തമായ ഒരു വേഷത്തില്‍ വീണ്ടും നായികയായി വരുന്നു. നവാഗത സംവിധായകന്നായ സുധീര്‍ അമ്പലപ്പാടിന്റെ ‘ബ്രേക്കിങ് ന്യൂസ് ലൈവ്’ എന്ന ചിത്രത്തിലാണ് കാവ്യ നായികയാകുന്നത്. ഗദ്ദാമയ്ക്ക് ശേഷം കാവ്യ… കൂടുതല്‍ »

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാവ്യാ മാധവന് വിവാഹ മോചനം

May 30th, 2011

kavya-madhavan-divorce-epathram

കൊച്ചി : മലയാള സിനിമാ താരം കാവ്യാ മാധവന്‍ വിവാഹ മോചിതയായി. കാവ്യയും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനത്തിനായി കാവ്യയും നിഷാല്‍ ചന്ദ്രയും സംയുക്തമായാണ് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. നേരത്തെ ഇരുവരേയും കോടതി… കൂടുതല്‍ »

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

May 22nd, 2011

salim-kumar-kavya-madhavan-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലെ അബുവിനെ അവതരിപ്പിച്ച സലിം കുമാറിനെ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവനെ നടിയായും തിരഞ്ഞെടുത്തു. ‘ആദാമിന്റെ മകന്‍… കൂടുതല്‍ »

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ വിലക്ക്

May 2nd, 2011

critics-award-winner-kavya-epathram

അബുദാബി : കാവ്യാ മാധവനെ കേന്ദ്ര കഥാപാത്രമാക്കി കമല്‍ ഒരുക്കിയ ഗദ്ദാമ  യ്ക്ക് ഗള്‍ഫില്‍ വിലക്ക്. അറബി കളെ മോശമായി ചിത്രീകരിച്ചു എന്ന് ആദ്യമേ പരാതികള്‍ ഉയര്‍ന്ന സിനിമ… കൂടുതല്‍ »

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

1 അഭിപ്രായം »

1 of 4123...Last »

« എന്‍ഡോസള്‍ഫാന്‍ : താരങ്ങള്‍ ഭൂമിയില്‍
ജെ. സി.ഡാനിയേല്‍ പുരസ്‌കാരം അപ്പച്ചന് സമ്മാനിച്ചു »



പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എവിടെ ജോണ്‍?...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...
ജ്യോതിര്‍മയി വിവാഹ മോചനത്...
അറ്റ്ലസ്- ഫിലിം ക്രിട്ടിക...
പത്മ പുരസ്കാരം : കേരളം നല...
ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine